പൂനൂർ: കെ.എസ്.ആർ.ടി.സി റിട്ട. ജീവനക്കാരൻ വടക്കെ കേളോത്ത് കറുത്തേടത്ത് പ്രവീൺ നിവാസിൽ അയ്യപ്പൻ (87) നിര്യാതനായി. ഭാര്യമാർ: പരേതയായ കുഞ്ഞമ്മ ടീച്ചർ, സാവിത്രി. മക്കൾ: കെ. ബിന്ദു (സീനിയർ സൂപ്രണ്ട്, എ.ഇ.ഒ ഓഫിസ് താമരശ്ശേരി), കെ. സിന്ധു (വി.ഇ.ഒ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്), പരേതനായ പ്രവീൺ. മരുമക്കൾ: കെ. അയ്യപ്പൻ (റിട്ട. മാനേജർ കേരള ഗ്രാമീണ ബാങ്ക്, ഓമശ്ശേരി), ശ്രീധരൻ (ഡെപ്യൂട്ടി തഹസിൽദാർ, എയർപോർട്ട്, കോഴിക്കോട്). സഹോദരങ്ങൾ: സി.ടി. പാർവതി (റിട്ട. മാനേജർ കൊച്ചിൻ പോർട്ട്), ശിവരാമൻ (റിട്ട. ഹവിൽദാർ, കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ്), കെ. ലക്ഷ്മി, പ്രകാശൻ (റിട്ട. മാനേജർ, സിഡ്ക), സായ്നാഥൻ (റിട്ട. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്), പരേതരായ നാരായണൻ, ഉഷ, കൃഷ്ണൻ (മണി). സഞ്ചയനം വ്യാഴാഴ്ച.