ചേളന്നൂര്‍: ചെലമ്പ്രം അരീക്കര കുഞ്ഞായിന്‍ (92) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: അബ്ദുല്‍ അസീസ് മുസ്ലിയാര്, അബ്ദുല്‍ ഹമീദ്, സുബൈര്‍, പരേതരായ സുലൈമാന്‍, റഹ്മത്ത്. മരുമക്കള്‍: മൈമൂന, ഫൗസിയ, സുലൈഖ, സമീറ.