പന്തീരാങ്കാവ്: തെക്കെ വള്ളിക്കുന്ന് ശിവദാസൻ (68) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ഷിജീഷ്, സിബിഷ്. മരുമകൾ: നീതു. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മാനാരി ശ്മശാനത്തിൽ.