പയ്യോളി: റിട്ട. നഗരസഭ ഡ്രൈവർ പെരുമാൾപുരം അനശ്വരയിൽ കണാരൻ (78) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: രാജീവൻ, രഞ്ജിത്ത് (ഇരുവരും ഖത്തർ). മരുമക്കൾ: നിഷ, ജൂബി. സഹോദരങ്ങൾ: മാത, ചിരുത, പരേതരായ കുഞ്ഞിരാമൻ, കേളപ്പൻ, നാരായണി. സഞ്ചയനം ബുധനാഴ്ച.