കിണാശ്ശേരി: കിണാശ്ശേരി നോർത്ത് പുളിയുള്ള കരിമ്പയിൽ ഇമ്പിച്ചാലി (96) കിണാശ്ശേരി ഹൈസ്കൂളിന് പിൻവശം തമ്പിളിൽ പറമ്പ് മകൻ ഹനീഫയുടെ വസതിയിൽ നിര്യാതനായി. ഭാര്യ: പരേതയായ നായ്ക്കരുമ്പിൽ സൈനബ. മക്കൾ: ഉസ്മാൻ, നഫീസ, അബ്ദുൽ അസീസ് (അജ്മാൻ), ഉമ്മർ, ഹനീഫ (ഗുഡ്സ് ഓട്ടോ കിണാശ്ശേരി), സക്കീർ (ഓട്ടോ സ്റ്റാൻഡ് കുളങ്ങരപീടിക). മരുമക്കൾ: അഹമ്മദ്ബഷീർ കൊമ്മേരി, ജമീല, സുഹറ, സാഹിദ, ഷാനിദ, സെലീന. സഹോദരങ്ങൾ: ഇമ്പിച്ചിപാത്തുമ്മെയ്, പരേതനായ അഹമ്മദ്കോയ.