കൂരാച്ചുണ്ട്: പശുക്കടവിലെ ആദ്യകാല കുടിയേറ്റ കർഷകനും കൂരാച്ചുണ്ട് സ്വദേശിയുമായ ഇല്ലിക്കൽ മാത്യു (കുട്ടിച്ചൻ-90) നിര്യാതനായി. ഭാര്യ: പരേതയായ മേരി തോട്ടുങ്കൽ കുടുംബാംഗമാണ്. മക്കൾ: സലില (റിട്ട. സ്റ്റാഫ് നഴ്സ്, ബോംബെ), ഡെയ്സി (റിട്ട. അധ്യാപിക), സജി (റിട്ട. ഓവർസിയർ, ഇറിഗേഷൻ ഡിപ്പാർട്മെന്റ്), ബാബു, ബൈജു. മരുമക്കൾ: ഫിലിപ്പ്, ജോസ്, സിൽവി, മിനി, ലാലി. സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച രാവിലെ 10ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ.