കല്ലമ്പലം: പള്ളിക്കൽ മടവൂർ ഞാറയിൽക്കോണം മൂന്നാംവിള ഷൈലാ മൻസിലിൽ ഹബീബ് മുഹമ്മദ് (79, റിട്ട. എയർഫോഴ്സ്) നിര്യാതനായി. ഭാര്യ: ലൈലാബീവി. മക്കൾ: ഷൈലാ ബീഗം, ഷംനാദ് (യു.എ.ഇ), ഷാജഹാൻ മൗലവി (ഇമാം, മടവൂർ ജമാഅത്ത്). മരുമക്കൾ: ജലാലുദ്ദീൻ (സൗദി അറേബ്യ), സുഹ്റ, സബീന.