കല്ലമ്പലം: നാവായിക്കുളം വെള്ളൂർക്കോണം പണയിൽ വീട്ടിൽ പരേതരായ വാസുദേവന്റെയും കുഞ്ഞുലക്ഷ്മിയുടെയും മകൾ ഗിരിജ (60) നിര്യാതയായി. മകൾ: ലക്ഷ്മി പാർവതി. സഞ്ചയനം വെള്ളിയാഴ്ച എട്ടിന്.