മുടപുരം: കിഴുവിലം പത്മ സദനത്തിൽ ശിവൻപിള്ള (78) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: പത്മകുമാരി, ഷീല, അനിൽകുമാർ. മരുമക്കൾ: അരവിന്ദാക്ഷൻ, സന്തോഷ്, വിനീത. സഞ്ചയനം 14ന് രാവിലെ എട്ടിന്.