വെട്ടുകാട്: ടി.സി 32/865 അനീഷാ ഭവനിൽ ഹെയ്സിൽ (62) നിര്യാതയായി. ഭർത്താവ്: ജോൺ ബോസ്കോ. മകൾ: അനീഷ. മരുമകൻ: പ്രീതു.