ആറ്റിങ്ങൽ: അവനവൻചേരി കരുണയിൽ, എ.കെ.ജി.ആർ.എ -19ൽ അംബികയമ്മ (73) നിര്യാതയായി. മക്കൾ: സിന്ധു, സിജു, സിനി. മരുമക്കൾ: അനിൽകുമാർ (ടാക്സ് കൺസൾട്ടൻറ്, അനിൽ അസോസിയേറ്റ്സ്), ഷാനി, പരേതനായ സുരേഷ്. സഞ്ചയനം വെള്ളിയാഴ്ച എട്ടിന്.