നാലാഞ്ചിറ: കേശവദാസപുരം പുത്തൻവിള വീട്ടിൽ വി.ആർ.എ-45 ൽ രാജേന്ദ്രൻ.വി (55) നിര്യാതനായി. ഭാര്യ: ബിന്ദു. വി, മക്കൾ: രേഷ്മ, അഖിൽ. സഞ്ചയനം വ്യാഴാഴ്ച 8.30ന്.