വെഞ്ഞാറമൂട്: കന്യാകുളങ്ങര ചൈതന്യ പ്രസ് ഉടമ മുക്കംപാലമൂട് കവിതാ ഭവനില്‍ ഇബ്രാഹിം കുഞ്ഞ് (74) നിര്യാതനായി. ഭാര്യ: ജമീലാ ബീവി. മക്കള്‍: അസ്കര്‍ ഖാന് (വിദ്യാഭ്യാസ വകുപ്പ്), അന്‍സര്‍ ഖാന് (ചൈതന്യ പ്രസ്), അന്‍സി (ഗവ.എല്‍.പി.എസ്.പിരപ്പന്‍കോട്). മുരുമക്കള്‍: ഷിബിന, ഷിയാസ്, നാസില.