പയ്യോളി: തോലേരി പുന്നക്കൽതാഴ താമസിക്കും പടിക്കു മീത്തൽ സുരേഷ് (58) നിര്യാതനായി. പിതാവ്: ബാലൻ. മാതാവ്: മാധവി. ഭാര്യ: ഷീജ. മക്കൾ: ജിൻഷ്, സുരഭി. സഹോദരങ്ങൾ: പ്രശാന്തൻ (ബഹ്റൈൻ), സുഗന്ധി, പരേതനായ മനേശൻ.