കൊയിലാണ്ടി: മുത്താമ്പി നമ്പ്രത്തുകര പെരുവാക്കുറ്റി മാണിക്യം (81) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ ഗോപാലൻ, നാരായണി.