വടകര: മുട്ടുങ്ങൽ വെസ്റ്റ് രാമത്ത് റയീസ് (42) ബഹ്റൈനിൽ നിര്യാതനായി. പിതാവ്: പരേതനായ ജാഹു. മാതാവ്: നഫീസ. ഭാര്യ: ശുഹൈറ. മക്കൾ: അമർ റായിദ്, യനാൻ ഷാ (ഇരുവരും വിദ്യാർഥികൾ), ലുനാ തിസാം. സഹോരങ്ങൾ: അസീസ്, ഖാദർ, നസീമ, പരേതയായ സറീന.