കോഴിക്കോട്: മുസ്ലിയാരകം (കുഞ്ഞിഹാജിന്റകം) ഹിഫ്സുറഹ്മാൻ (കെ.വി ഹാർഡ് വെയർ, വലിയങ്ങാടി-65) നടക്കാവിലെ സെന്റ് വിൻസന്റ് കോളനിയിലെ ‘ഷഹലാസ്’ വസതിയിൽ നിര്യാതനായി. കെ.എൻ.എം മർകസുദ്ദഅവ അശോകപുരം യൂനിറ്റിന്റെയും വയനാട് റോഡ് പുലരി മസ്ജിദ് കമ്മിറ്റിയുടെയും ജോ. സെക്രട്ടറിയാണ്. പരേതനായ ചക്കിലകം മൊയ്തീൻ കോയ ഹാജിയുടെയും കുഞ്ഞിഹാജിന്റകം ആയിഷബിയുടെയും മകനാണ്. ഭാര്യ: കെ.വി. നസീമ. മക്കൾ: ഷഹൂദ്, ഷഫാദ്, ഷഹല. മരുമക്കൾ: വി.എസ്. നബീൽ, മജൂഷ, സമീയ്യ. സഹോദരങ്ങൾ: എം. ഹാഫിസ് റഹ്മാൻ, കുഞ്ഞമ്മു, ഫൈസൽ, കദീജ, റിയാസ്, റൈഹാന, പരേതരായ സാദത്ത്, നൗഷാദ്.