കരമന: മേലാറന്നൂർ രാമച്ചംവിള വീട്ടിൽ ടി.സി 46/967 പി. കൃഷ്ണൻ നായർ (75) നിര്യാതനായി. മകൾ: മഞ്ജു (കേരള യൂനിവേഴ്സിറ്റി). മരുമകൻ: സുരേഷ് എസ്.കെ ( വ്യവസായിക പരിശീലന വകുപ്പ്). സഞ്ചയനം ഞായറാഴ്ച 8.30ന്.