തിരുവനന്തപുരം: ചാക്ക ഭഗവതി വിലാസത്തിൽ (റെയിൽവേ പാലത്തിന് സമീപം) വിമൽകുമാർ (63) നിര്യാതനായി. ഭാര്യ: ലോലിത. മക്കൾ: ബിജു വിമൽ, നിഷ വിമൽ. മരുമകൻ: ശ്രീജിത്ത് ജി.എസ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.