നെയ്യാറ്റിൻകര: ആനാവൂർ മണവാരിയിൽ തിരുവാതിരയിൽ എം. ബാലകൃഷ്ണൻ തമ്പി (റിട്ട. ഹെഡ് സർവേയർ) നിര്യാതനായി. ഭാര്യ: ജലജകുമാരി. മക്കൾ: ഷാജി (ഹെഡ് സർവേയർ), ശ്രീജി (എക്സൈസ്), അനൂജ് (കാമറമാൻ ജനം). മരുമക്കൾ: അനില (ശാസ്ത്ര സാങ്കേതിക മ്യൂസിയം), ധന്യ (കേന്ദ്രീയ വിദ്യാലയം), ജയലക്ഷ്മി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.