തിരുവല്ലം: പുഞ്ചക്കരി വട്ടവിള പുത്തൻവീട്ടിൽ പരേതനായ വേലുക്കുട്ടിയുടെ ഭാര്യ സുഭാഷിണി (94) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന്. മക്കൾ: പരേതനായ വിശ്വംഭരൻ, ശാന്ത, രാധ, ഓമന, ശോഭന, സുധ, അനി, ഉഷ.