പേരാമ്പ്ര: കല്ലോട് പരേതനായ ചെറിയ കൊളോറോത്ത് സി.കെ. അബ്ദുല്ല ഹാജിയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (70) നിര്യാതയായി. മക്കൾ: മുഹമ്മദ് കല്ലോട്, മജീദ് തോട്ടത്താംകണ്ടി, കുഞ്ഞിമൊയ്തി, സുബൈദ. മരുമക്കൾ: ഷരീഫ, നസീറ, ആയിഷ, മമ്മു പൂനത്ത്.