പയ്യോളി: അയനിക്കാട് ഗ്രാമീണ കലാവേദിക്ക് സമീപം ചെത്ത് കിഴക്കെ താരേമ്മൽ രാധാകൃഷ്ണൻ (58) നിര്യാതനായി.
ഭാര്യ: റീജ (ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്). മക്കൾ: അക്ഷയ്, അനുശ്രീ. സഹോദരങ്ങൾ: ഗോപി, ശ്രീദേവി, വനജ, രുഗ്മിണി, പരേതയായ ചന്ദ്രി.