നന്മണ്ട: കുന്നത്തെരുവിൽ തെരുവിൻകാട്ടിൽ (ശ്രീഹരി) കല്യാണി (84) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: ലീല, നന്മണ്ട, രവീന്ദ്രൻ (എം.ആർ കലക്ഷൻസ് ബാലുശ്ശേരി), പുഷ്പ കുന്നത്തെരു (നന്മണ്ട ഗ്രാമപഞ്ചായത്ത് മുൻ മെംബർ), ശശി (റിട്ട. കെ.എസ്.ആർ.ടി.സി), രജീഷ് (പ്രസന്നം സിൽക്സ് ഓർക്കാട്ടേരി). മരുമക്കൾ: മിനി, സുധ, മഞ്ജു, പരേതരായ വേലായുധൻ, ശ്രീധരൻ.