താമരശ്ശേരി: കണലാട് നിരപ്പേൽ ജോസ് (മാത്യു -66) നിര്യാതനായി. ഭാര്യ: സിസിലി. മകൻ: സാന്റോ. മരുമകൾ: ഡീന. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ചിപ്പിലിത്തോട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.