അത്തോളി: കണ്ണിപ്പൊയിൽ നടുവിലകണ്ടി മീത്തൽ സരയൂവിൽ സുധീർ ബാബുവിന്റെ (പൊലീസ് ഡ്രൈവർ) ഭാര്യ റീന (50) നിര്യാതയായി. കൊളക്കാട് ജി.ഡബ്ല്യു.എൽ.പി സ്കൂൾ അധ്യാപികയാണ്. മക്കൾ: ഹർഷിൻ ഗോവിന്ദ്, അവനിക ധീർ. സഹോദരങ്ങൾ: ഉഷ, സുധദേവി.