കൊടുവള്ളി: കളരാന്തിരി പട്ടിണിക്കര കൈവേലിക്കൽ വി.സി. മുഹമ്മദ് ഹാജി (85)നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: സുബൈദ, സുഹറ, സൈനബ.
മരുമക്കൾ: അസീസ് മദ്റസബസാർ, പരേതനായ ആലി ഗുരിക്കൾ, ഹുസൈൻ കരുവൻപോയിൽ.
മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 8.30ന് കളരാന്തിരി കക്കാടൻ ചാലിൽ ജുമാ മസ്ജിദിലും 9.30ന് കാന്തപുരം ജുമ മസ്ജിദിലും.