കൊയിലാണ്ടി: മരളൂർ പനച്ചിക്കുന്ന് മേലേടത്ത് മീത്തൽ ദാമോദരൻ ആചാരി (71) നിര്യാതനായി. ഭാര്യ: പരേതയായ പത്മിനി. മക്കൾ: സലീഷ്, സബീഷ്, സജീഷ് (വില്ലേജ് ഓഫിസ്, ചെങ്ങോട്ടുകാവ്). മരുമക്കൾ: അഞ്ജന, വാനിഷ, അനശ്വര. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.