മലാപ്പറമ്പ്: മാസ് കോർണറിന് സമീപം തയ്യിൽ വിദ്യാധരൻ (71) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ലുബിൻ (ഹൈലൈറ്റ്), മിഥുൻ (കേരള പൊലീസ്). മരുമക്കൾ: ഷാലിമ (വുഡ് മാൾ, മലാപ്പറമ്പ്), അഞ്ജു (അധ്യാപിക, എം.സി.സി ജി.എച്ച്.എസ്). സഹോദരങ്ങൾ: ഹേമചന്ദ്രൻ (കൃഷ്ണ ബേക്കറി, കാരപ്പറമ്പ്), പരേതരായ വീരേന്ദ്രൻ, അജിത് പ്രസാദ്, ചിത്രാകരൻ, സീത, പ്രസന്ന. സഞ്ചയനം വ്യാഴാഴ്ച.