എകരൂൽ: മങ്ങാട് നെരോത്ത് തൊടുപൊയിൽ റീജ (48) നിര്യാതയായി. ഭർത്താവ്: സുധാകരൻ. മകൻ: ശരത് ലാൽ. മരുമകൾ: നിംന.