നാദാപുരം: തൂണേരി വെള്ളൂരിൽ കൂനാടത്തിൽ കുഞ്ഞിരാമൻ (92) നിര്യാതനായി. ഭാര്യ: പരേതയായ മാത. മക്കൾ: രോഹിണി, ശാന്ത, വിജയൻ. മരുമക്കൾ: അശോകൻ, സീന, പരേതനായ മുകുന്ദൻ. സഹോദരങ്ങൾ: കുമാരൻ, ഗോപാലൻ, ബാലൻ, പരേതരായ ചാത്തു, കൃഷ്ണൻ.