പൊക്കുന്ന്: മലബാർ ബൊട്ടാണിക്കൽ ഗാർഡന് സമീപം കോട്ടുവയൽ പാടത്ത് താമസിക്കുന്ന പരേതനായ ചാലോളി ദാമോദരൻ നായരുടെ മകൻ എൻ. അഭിലാഷ് (43) നിര്യാതനായി.മാതാവ്: നാണിയാട്ട് രുഗ്മിണി. സഹോദരി: സിന്ധു എൻ.