പൗഡിക്കോണം: തോളിക്കോട് ലെയ്ൻ അവിട്ടത്തിൽ സൈജു (48) നിര്യാതനായി. ഭാര്യ: ബോബി. മക്കൾ: സ്വാതിഷ്, ശ്വേത. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.