കാട്ടാക്കട: അമ്പലത്തിൻകാല കുളവിയോട് ഗീതം വീട്ടിൽ എൻ.സി. ചന്ദ്രശേഖരൻ നായർ (72) നിര്യാതനായി. ഭാര്യ: സുഭദ്രയമ്മ. മക്കൾ: അജിതകുമാരി, അജയകുമാർ. മരുമക്കൾ: രാജീവൻ, സൗമ്യ. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.