മലയിൻകീഴ്: തച്ചോട്ടുകുന്ന് മേപ്പൂക്കട പ്രശാന്ത് ഭവനിൽ പരേതനായ ഏലിയാസിന്റെ ഭാര്യ ദേവകി (91) നിര്യാതയായി. മക്കൾ: രവി, പരേതനായ ശശി, അംബുജാക്ഷൻ, തങ്കമണി, രാധാമണി, ബാബു. മരുമക്കൾ: തങ്കം, പത്മം, ലേഖ, ജോൺ, കൃഷ്ണൻകുട്ടി, പുഷ്പകല. പ്രാർഥന വെള്ളിയാഴ്ച രാവിലെ 6.30ന് അന്തിയൂർക്കോണം ആ.സി. ചർച്ചിലും 7.30ന് മേപ്പൂക്കട പ്രശാന്ത് ഭവനിലും.