നെടുമങ്ങാട്: കരകുളം ഏണിക്കര വൃന്ദാവനം ഇ.കെ.ആർ.എ.19 ൽ കെ. ബാലകൃഷ്ണൻ നായർ (90) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: ഉഷാകുമാരി, രേണുക ദേവി, ബാബു. മരുമക്കൾ: ഗോപിനാഥ്, രജിത, പരേതനായ ജയരാജ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.