കാട്ടാക്കട: കൈതയ്ക്കൽ മണ്ണറ വീട്ടിൽ കെ. രാമചന്ദ്രൻ നായർ (84) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: രാഹുൽ, വിദ്യുൽ, ബിതുല, ധന്യ, കൽപിത. മരുമക്കൾ: ദീപ, പ്രതിഭ, ചന്ദ്രമോഹനൻ, വിനോദ്. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.