ബാലരാമപുരം: ആർ.സി സ്ട്രീറ്റിൽ പുതുവൽ തുണ്ട്വിളാകം വീട്ടിൽ ജോർജ് (74) നിര്യാതനായി. ഭാര്യ: സ്റ്റെല്ല. മക്കൾ: സുനിൽകുമാർ, സുമ, സുജൻ. മരുമക്കൾ: അബി, രാജ്കുകുമാർ, രാജി. പ്രാർഥന ശനിയാഴ്ച രാവിലെ 11.30ന് ബാലരാമപുരം സെബസ്ത്യാനോസ് ഫൊറോന തീർഥാടന ദേവാലയ സെമിത്തേരിയിൽ.