തിരുവനന്തപുരം: കരമന കാലടി പുളിയറത്തോപ്പ് വീട്ടിൽ (എച്ച്.എസ്.ആർ.എ സി-69) പരേതനായ കെ. ബാലകൃഷ്ണന്റെ ഭാര്യ രത്നമ്മ (74) നിര്യാതയായി. മക്കൾ: പരേതയായ ലേഖ, ലൈല, രതീഷ്. മരുമക്കൾ: മുരുകൻ, ചിത്ര. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.