മണ്ണൂർവളവ്: കുറ്റിക്കാട്ടിൽ പരേതനായനായടിയുടെ ഭാര്യ ശാന്ത (85) നിര്യാതയായി. മക്കൾ: സത്യൻ, പുഷ്പ, ഗണേശൻ, വിനോദ്കുമാർ, പ്രസീത, സതീഷ്, പരേതനായ സുധീശൻ. മരുമക്കൾ: സുനിത, ഉഷ, സിന്ധു, ഷീജ, ബബി, രാധാകൃഷ്ണൻ, പരേതനായ ദിനേശൻ. സഞ്ചയനം വെള്ളിയാഴ്ച.