പെരുമണ്ണ: പുറ്റെകടവ് കുന്നുമ്മൽ ചായിച്ചൻ (83) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: മനോജ് കുമാർ, സുധീർ കുമാർ, അനില. മരുമക്കൾ: ബീന, ഷീജ, കൃഷ്ണദാസൻ (വെള്ളിപറമ്പ് ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മാനാരി ശ്മശാനത്തിൽ.