കോഴിക്കോട്: വട്ടാംപൊയിൽ ചെമ്പയിൽ പറമ്പ് കാലിക്കറ്റ് ഹൗസിൽ ഹാരിസ് (50) ഒളവണ്ണയിലെ വസതിയിൽ നിര്യാതനായി. പരേതനായ കാലിക്കറ്റ് ഹൗസ് മൊയ്തീൻ കോയയുടെയും ആമിനയുടെയും മകനാണ്. ഭാര്യ നിഫ്ല. മക്കൾ: മുഹമ്മദ് അമ്രാസ്, ഫർഹ, ഫിയ സിയാ. സഹോദരങ്ങൾ: ഷഫീക്ക്, ഫസൽ, സൽമാൻ, ബഷറു, മഹ്ഫൂസ് സെറീന, ഫെമി, നസീ.