പയ്യോളി: നെല്ല്യേരി മാണിക്കോത്ത് പീടികക്കണ്ടി മൊയ്തീൻ (78, റിട്ട. ഫോറസ്റ്റ് റേഞ്ചർ) നിര്യാതനായി. ഭാര്യ: വന്നത്താംവീട്ടിൽ സുഹറ. മക്കൾ: ഫൈസൽ, അഫ്സൽ (ഇരുവരും സൗദി), അർസൽ (ബഹ്റൈൻ). മരുമക്കൾ: ഹിന്ദ് ഫൈസൽ, ഷിംന അഫ്സൽ, സജിന അർസൽ. സഹോദരങ്ങൾ: കുഞ്ഞാലിക്കുട്ടി, പാത്തുമ്മ. പരേതരായ അബ്ദുല്ല, ആസ്യ. ഖബറടക്കം വ്യാഴാഴ്ച രാവിലെ പത്തിന് അയനിക്കാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.