കാടാമ്പുഴ: പത്തായക്കല്ലിലെ പരേതനായ പുത്തൻപീടിയേക്കൽ അബ്ദുല്ലയുടെ മകൻ മുഹമ്മദ് കുട്ടി (കുഞ്ഞിപ്പ -70) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: ആബിദ് അഹമ്മദ്, അഹമ്മദ് ആരിഫ്, അമീന, അഫീഫ. മരുമക്കൾ: ജാബിർ (വാരിയത്ത്), റാഫി മണ്ണേക്കര (ആതവനാട്), ജംഷീദ, ഫാത്തിമ.