താമരശ്ശേരി: അണ്ടോണ ചെട്ടിയാംഞാറയിൽ സൈദ് (62) നിര്യാതനായി. താമരശ്ശേരി ഓലയിൽ ഹോട്ടൽ ഉടമയായിരുന്നു. ഭാര്യ: സഫിയ. മക്കൾ: റജീന, റജീഫ്, ജംഷീന. മരുമക്കൾ: അഷ്റഫ്, അബ്ദുറഹിമാൻ, ഷംന.