മഞ്ചേരി: പയ്യനാട് പിലാക്കലിലെ കൊല്ലേരി കളത്തിൽ കുഞ്ഞിമൊയ്തീൻ ഹാജി (87) നിര്യാതനായി. ഭാര്യ: പരേതയായ കുണ്ടുകണ്ടത്തിൽ കുഞ്ഞായിശ.മക്കൾ: ഫാത്തിമ, മുഹമ്മദ് (കളത്തിൽ വാപ്പുട്ടി), റുഖിയ്യ, അലവി, സൗദാബി, അബ്ദുറഷീദ്. മരുമക്കൾ: അഷ്റഫ് (പുല്ലൂർ), ഫൗസിയ (ആമക്കാട്), സാജിദ (പുല്ലൂർ), ഫസീല (ഇരുമ്പുഴി).