പുവ്വാട്ടുപറമ്പ്: ആനക്കുഴിക്കര മാണിയമ്പലത്ത് താമസിക്കുന്ന വെള്ളിപറമ്പ് 6/2 വിരുപ്പിൽ പരേതനായ ഇസ്മാലുട്ടി ഹാജിയുടെ ഭാര്യ ഉമ്മയ്യ കുട്ടി ഹജ്ജുമ്മ (74) നിര്യാതയായി. മക്കൾ: മുഹമ്മദ് കോയ, ആലികോയ, ആയിശ, സഫിയ, സക്കീന, സാജിറ. മരുമക്കൾ:
പരേതനായ മുഹമ്മദ് കുട്ടി, സി.പി. മുഹമ്മദ് (സി.പി ട്രഡേഴ്സ്), ഷൗക്കത്തലി, സിദ്ദീഖ്, ആയിശ, ഖദീജ.