പൂക്കോട്ടൂർ: പള്ളിമുക്ക് സ്വദേശി പലേക്കോടൻ മൊയ്തീൻകുട്ടി ഹാജി (73) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അസ്മാബി, യൂനുസ് സലീം, ഇല്യാസ്, സൈതലവി, സുമയ്യ.മരുമക്കൾ: അബ്ദുല്ല പള്ളിമുക്ക്, ഫാത്തിമ സുഹ്റ വീമ്പൂർ, ഹസീന മൊറയൂർ, സബ്ന വെള്ളൂർ, ജാഫർ തൃപ്പനച്ചി. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് പള്ളിമുക്ക് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.