ഒഴൂർ: പഞ്ചായത്ത് മുൻ അംഗവും ആലുങ്ങൽ യൂസുഫ് ഹാജിയുടെ മകനുമായ മുഹമ്മദ് കുട്ടി (53) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: നിഷാദ്, റഷീദ്, റാഷിദ്, അനസ്. മരുമക്കൾ: മുനീറ, റസിയ, നിഷാന ഷെറിൻ. സഹോദരങ്ങൾ: അബൂബക്കർ, ഫാത്തിമ, സൈനബ, സഫിയ, പരേതയായ ഖദീജ.