പാണ്ടിക്കാട്: വെള്ളുവങ്ങാട് കാരാകുർശ്ശി മുണ്ടിയൻപറമ്പിലെ കടുകപ്പാലി അബ്ദുറഹ്മാൻ (55) നിര്യാതനായി. ഭാര്യ: ഹഫ്സത്ത്. മക്കൾ: സുഹൈല, അഫ്സൽ, ലബീബ.